LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Indigo Airlines

Web Desk 3 years ago
Keralam

ഇന്‍ഡിഗോ ക്ഷമ പറഞ്ഞാല്‍ പോര എഴുതി നല്‍കണം - ഇ പി ജയരാജന്‍

കഴിഞ്ഞ ജൂണ്‍ 13-നായിരുന്നു സംഭവം. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു

More
More
Web Desk 3 years ago
Keralam

'ഞാൻ ഇൻഡിഗോയെയാണ് വിലക്കിയത്'; കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി

വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

ഇന്‍ഡിഗോ നഷ്ടത്തിലേക്ക്, ഇന്ത്യന്‍ റെയില്‍വേ വന്‍ ലാഭത്തിലേക്ക്; ഇപി ജയരാജനെ പരിഹസിച്ച് ഹരീഷ് പേരടി

അവര്‍ വിലക്കിയത് മൂന്നാഴ്ച്ചത്തേക്കല്ല, ഞാനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറുകയേയില്ല. മാന്യന്മാരായ വേറെ വിമാനക്കമ്പനികളുണ്ട്. അവരുടെ വിമാനത്തില്‍ മാത്രമേ കയറുകയുളളു.

More
More
Web Desk 3 years ago
Keralam

ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനി, ഇനി ഞാനതില്‍ കയറില്ല- ഇ പി ജയരാജന്‍

ഞാനീ കമ്പനിയുടെ വിമാനത്തില്‍ കയറില്ല ഇനി. മാന്യന്മാരായ വേറേ പല വിമാനക്കമ്പനികളുമുണ്ട്. എനിക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ ഞാന്‍ ഇനി ആ വിമാനങ്ങളിലേ പോകൂ.

More
More
Web Desk 3 years ago
Keralam

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാ വിലക്ക്

കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കുളള വിമാന യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

More
More
Web Desk 5 years ago
World

കൊവിഡ്-19; ജീവനക്കാരുടെ എണ്ണം 10 ശതമാനം വെട്ടിക്കുറച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍

290 അംഗ വിമാനക്കമ്പനികളുള്ള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) വരുമാനം 419 ബില്യണ്‍ ഡോളറായി കുറയും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം ഇടിവ്. കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കില്‍ 48.9 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ എയര്‍ലൈന്‍ ആയിരുന്നു ഇന്‍ഡിഗോ. തുടര്‍ച്ചയായി 10 വര്‍ഷമായി കമ്പനി ലാഭത്തിലായിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More